kohli as bumrah video goes viral
ലോകകപ്പില്‍ ഇന്ത്യ അതീവ ഗൗരവമായ മത്സരങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണെങ്കിലും ഇന്ത്യന്‍ ക്യാമ്പില്‍ ആഹ്ലാദത്തിന് കുറവൊന്നുമില്ല. കളിക്കാരെല്ലാം ലോകകപ്പ് പരിശീലന വേളകളും മറ്റും നന്നായി ആസ്വദിക്കുന്നുണ്ട്. ക്യാപ്റ്റന്‍ വിരാട് കോലിക്കും മാനസിക സംഘര്‍ഷമൊന്നുമില്ലെന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.